സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ന്‍
Wednesday, February 19, 2020 12:50 AM IST
ക​ല്‍​പ്പ​റ്റ: മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ഐ​എ​ന്‍​ടി​യു​സി മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക​ട​ന​വും സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​നും ന​ട​ത്തി. വി​ല​ക്ക​യ​റ്റം ത​ട​യു​ക, ഇ​ന്ധ​ന വി​ല നി​യ​ന്ത്ര​ണം പു​ന​സ്ഥാ​പി​ക്കു​ക, ടാ​ക്‌​സ് വ​ര്‍​ധ​ന​വ് ഒ​ഴി​വാ​ക്കു​ക, തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​യ നി​യ​മ ഭേ​ദ​ഗ​തി റ​ദ്ദ് ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ക​ണ്‍​വ​ന്‍​ഷ​ന്‍. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​സാ​ദ് മ​ര​യ്ക്കാ​ര്‍, എം.​പി. ശ​ശി​കു​മാ​ര്‍, കെ.​ടി. നി​സാം, വി​നോ​ദ് തോ​ട്ട​ത്തി​ല്‍, കെ.​വി. ഷി​നോ​ജ്, എം. ​കൃ​ഷ്ണ​ന്‍, ഇ.​എം. അ​നീ​ഷ്, എം. ​അ​ന്‍​ഷാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.