ആക്‌ഷൻ കമ്മിറ്റിയില്‌ നിന്ന് കോൺഗ്രസ്, ലീഗ് പിന്മാറ്റം ജനവഞ്ചനയെന്ന്
Tuesday, February 18, 2020 12:18 AM IST
ക​ല്‍​പ്പ​റ്റ:ദേ​ശീ​യ​പാ​ത 766 ലെ ​യാ​ത്രാ​നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രൂ​പീ​കൃ​ത​മാ​യ എ​ന്‍​എ​ച്ച് 766 ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് പൊ​ട്ട​ക‌്ഷ​ന്‍ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍​നി​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്‍​മാ​റി​യ കോ​ണ്‍​ഗ്ര​സ്, മു​സ്ലീം ലീ​ഗ് പാ​ര്‍​ട്ടി​ക​ളു​ടെയും ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം രാ​ജി​വ​ച്ച ഐ.​സി. ബാ​ല​ക്യ​ഷ്ണ​ന്‍ എം​എ​ല്‍​എ യു​ടെ​യും ന​ട​പ​ടി ജ​ന​വ​ഞ്ച​ന​യാ​ണെ​ന്ന് ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി.
ദേ​ശീ​യ​പാ​ത 766 പ​ക​ല്‍ കൂ​ടി അ​ട​യ്ക്കും എ​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍​കൈ​യെ​ടു​ത്ത് 2019 ഓ​ഗ​സ്റ്റ് 31ന് ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. ബ​ഹു​ജ​ന​സ​ത്യ​ഗ്ര​ഹം, ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ധ​ര്‍​ണ, യു​വ​ജ​ന​ങ്ങ​ളു​ടെ നി​രാ​ഹാ​ര സ​മ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര മ​ന്ത്രി​മാ​രു​ടെയും മു​ന്‍​പി​ല്‍ വി​ഷ​യം എ​ത്തി​ക്കാ​നും ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി​ക്ക് ക​ഴി​ഞ്ഞു. യോ​ജി​പ്പോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍​ നി​ന്നാ​ണ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ രാ​ജി വച്ച​ത്. അ​തി​ന് കാ​ര​ണ​മാ​യി കേ​ര​ള, കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ളെ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്.
കേ​ര​ള സ​ര്‍​ക്കാ​രി​നെ​ക്കൊ​ണ്ടു ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടു​വി​ക്കാ​ന്‍ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി​ക്ക് ക​ഴി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ഡ​ല്‍​ഹി​യി​ല്‍ ചെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​മാ​രെ ക​ണ്ടു. ദേ​ശീ​യ​പാ​ത 766 പ​ക​ല്‍​കു​ടി അ​ട​യ്ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ന് അ​നു​കൂ​ല​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി. ആ ​ഉ​റ​പ്പ് പാ​ലി​ക്കാ​ന്‍ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി നേ​ത്യ​ത്വം കേ​ന്ദ്ര മ​ന്ത്രി​മാ​രു​മാ​യി ഇ​പ്പോ​ഴും ബ​ന്ധ​പ്പെ​ടു​ക​യാ​ണ്.
ദേ​ശീ​യ​പാ​ത 766 ന് ​ബ​ദ​ലാ​യി മാ​ന​ന്ത​വാ​ടി - മൈ​സൂ​ര്‍ പാ​ത അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന പ്ര​മേ​യം കേ​ര​ള നി​യ​മ​സ​ഭ ഐ​ക​ക​ണ്‌​ഠേ​ന പാ​സാ​ക്കി. ഇ​തി​നി​ടെ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം, ദേ​ശീ​യ ക​ടു​വാ സം​ര​ക്ഷ​ണ അഥോ​റി​റ്റി എ​ന്നി​വ​യു​ടെ ​ര​ണ്ട് സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളി​ലും മാ​ന​ന്ത​വാ​ടി - മൈ​സൂ​ര്‍ പാ​ത ബ​ദ​ല്‍​പാ​ത​യാ​യി വി​ക​സി​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്ന് പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഈ ​പാ​ത ദേ​ശീ​യ​പാ​ത 766 ന് ​ബ​ദ​ലാ​യി അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ട് സു​പ്രീം കോ​ട​തി​യി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. വീ​ണ്ടും ഒ​രു സ​ത്യ​വാ​ങ്മൂ​ലം കൂ​ടി കേ​ര​ളം ന​ല്‍​കു​ന്നു​ണ്ട്. കേ​സ് വാ​ദി​ക്കാ​ന്‍ പ്ര​ഗ​ത്ഭ​രാ​യ അ​ഭി​ഭാ​ഷ​ക​രും കേ​ര​ള​ത്തി​നു വേ​ണ്ടി കോ​ട​തി​യി​ല്‍ ത​യാ​റാ​ണ്.
ഈ ​സാ​ഹച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​നം മു​ന്‍​പോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി ശ്ര​മി​ക്കു​ന്ന​ത്. ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി പൊ​ളി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ക​യാ​ണ് കോ​ണ്‍​ഗ്ര​സും മു​സ്ലീം​ലീ​ഗും ചെ​യ്ത​ത്. 20ന് ​സു​പ്രീം കോ​ട​തി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ക​യാ​ണ്. തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യാ​ന്‍ ആ​‌ക്ഷ​ന്‍ ക​മ്മ​റ്റി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. 24ന് ​ബ​ത്തേ​രി മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് ബ​ഹു​ജ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ചേ​ര്‍​ന്ന് ഭാ​വി പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കും. പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ തു​ട​ര്‍​ന്നും ജ​ന​ങ്ങ​ള്‍ ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി അ​ണി​നി​ര​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ള്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു.
സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, ടി.​ബി. സു​രേ​ഷ്, സി.​കെ. ശി​വ​രാ​മ​ന്‍, കെ.​ജെ. ദേ​വ​സ്യ, പി.​ജി. ആ​ന​ന്ദ്കു​മാ​ര്‍, വ​ര്‍​ക്കി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.