ക്വാ​റി​ക​ള്‍ തു​റ​ക്കാന്‌ അ​നു​മ​തി ന​ല്‍​ക​ണം:​ ജെ​ടി​യു​സി
Monday, February 17, 2020 12:40 AM IST
ക​ല്‍​പ്പ​റ്റ: നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​റ​മ​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നു ജ​ന​താ ട്രേ​ഡ് യൂ​ണി​യ​ന്‍ സെ​ന്റ​ര്‍ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ത​ര ജി​ല്ല​ക​ളി​ല്‍​നി​ന്നു കൊ​ണ്ടു​വ​രു​ന്ന ക​രി​ങ്ക​ല്ല് ലോ​ഡി​നു 10,000 രൂ​പ​യാ​ണ് വി​ല. ജി​ല്ല​യി​ല്‍ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യാ​ല്‍ ഗു​രു​ത​ര പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് പ​റ​യു​ന്ന​വ​ര്‍ ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളി​ല്‍ ക്വാ​റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ല്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍.​കെ. മു​ഹ​മ്മ​ദു​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ. ​അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ര്യാ​ക്കോ​സ് മു​ള്ള​ന്‍​മ​ട, സു​ബൈ​ര്‍ ക​ട​ന്നോ​ളി, പി.​കെ. കേ​ശ​വ​ന്‍, പ്രേം​രാ​ജ് ചെ​റു​ക​ര, ഫ്രാ​ന്‍​സി​സ് പു​ന്നോ​ലി​ല്‍, കെ.​കെ. ദാ​സ​ന്‍, സി. ​അ​യ്യ​പ്പ​ന്‍, അ​ബ്ദു​ല്‍ അ​സീം, സി.​വി. ഏ​ലി​യാ​സ്, ടി.​എം. ബി​ജു, കെ. ​ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.