പു​ല്‍​പ്പ​ള്ളി സെന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര പള്ളി
Sunday, February 16, 2020 12:21 AM IST
പു​ല്‍​പ്പ​ള്ളി:​ സെ​ന്‍റ്് ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്റെ​യും വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ​യും തി​രു​ന്നാ​ള്‍ ഇ​ന്നു മു​ത​ല്‍ 23 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ 8.30നു ​വി​കാ​രി ഫാ.​വ​ര്‍​ഗീ​സ് പു​ളി​ക്ക​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്നു വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം- ഫാ.​വ​ര്‍​ഗീ​സ് കൊ​ല്ല​മാ​വു​ടി​യി​ല്‍, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം, ധൂ​പ​പ്രാ​ര്‍​ത്ഥ​ന, പു​ര്‍​വി​ക​രു​ടെ അ​നു​സ്മ​ര​ണം. 17നു ​രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. 18നു ​രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യോ​ടു​ള്ള നൊ​വേ​ന. 19നു ​രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​നോ​ടു​ള്ള മ​ധ്യ​സ്ഥ പ്രാ​ര്‍​ത്ഥ​ന. 20നു ​രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം ആ​റി​നു പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​നോ​ടു​ള്ള മ​ധ്യ​സ്ഥ പ്രാ​ര്‍​ത്ഥ​ന. 21നു ​വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യോ​ടു​ള്ള നൊ​വേ​ന, സ​മൂ​ഹ​ബ​ലി-​മാ​ത്യു മു​ണ്ടോ​ക്കു​ടി​യി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ. 6.45നു ​വാ​ഹ​ന വെ​ഞ്ചി​രി​പ്പ്, രാ​ത്രി ഏ​ഴി​നു ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ര്‍​ഷി​ക​വും ക​ലാ​പ​രി​പാ​ടി​ക​ളും ഫാ.​ജോ​ര്‍​ജ് ആ​ലു​ക്ക ഉ​ദ്ഘാ​ട​നം ചെ​യ്യും.​ഫാ.​ജോ​ര്‍​ജ് ആ​ലും​മൂ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 22നു ​വൈ​കു​ന്നേ​രം 4.30ന് ​പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​നോ​ടു​ള്ള നൊ​വേ​ന,പ്രാ​ര്‍​ത്ഥ​ന. അ​ഞ്ചി​നു തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ.​ലാ​സ​ര്‍ പു​ത്ത​ന്‍​ക​ണ്ട​ത്തി​ല്‍. 6.30നു ​സെ​ന്റ് ജോ​ര്‍​ജ് കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം-​നേ​തൃ​ത്വം ഫാ.​ജോ​ണ്‍ പു​ളി​ക്ക​ല്‍. രാ​ത്രി എ​ട്ടി​നു സ​മാ​പ​ന ആ​ശി​ര്‍​വാ​ദം, രാ​ത്രി ഒ​മ്പ​തി​നു സം​ഗീ​ത സ​ന്ധ്യ. 23നു ​രാ​വി​ലെ ഒ​മ്പ​തി​നു പ്ര​ഭാ​ത​പ്രാ​ര്‍​ത്ഥ​ന. 9.30നു ​ബി​ഷ​പ് ജോ​സ​ഫ് മാ​ര്‍ തോ​മ​സി​നു സ്വീ​ക​ര​ണം. തു​ട​ര്‍​ന്നു ബി​ഷ​പി​ന്റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. ഉ​ച്ച​യ്ക്കു നേ​ര്‍​ച്ച​ഭ​ക്ഷ​ണം, കൊ​ടി​യി​റ​ക്ക​ല്‍.