രോ​ഗി-​ബ​ന്ധു സം​ഗ​മം ന​ട​ത്തി
Thursday, January 30, 2020 12:24 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി രോ​ഗി-​ബ​ന്ധു സം​ഗ​മം ന​ട​ത്തി. മു​നി​സി​പ്പ​ൽ പ​രി​ധി​യി​ലെ സാ​ന്ത്വ​ന പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 218 രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും പ​ങ്കെ​ടു​ത്തു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ ഡി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡോ.​ശ്രീ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ന്ദു ജോ​സ്, ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​അ​ജി​ത, ഉ​മൈ​ബ മൊ​യ്തീ​ൻ​കു​ട്ടി, അ​ഡ്വ.​ടി.​ജെ. ഐ​സ​ക്, പി.​പി. ആ​ലി, എ.​പി. ഹ​മീ​ദ്, ടി. ​മ​ണി, വി. ​ഹാ​രി​സ്, കെ. ​സ​ജി​ത്ത്, പി. ​അ​ൽ​ഫോ​ൻ​സ, വി.​എം. റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.