കൗ​ണ്‍​സ​ല​ർ കൂ​ടി​ക്കാ​ഴ്ച
Thursday, January 30, 2020 12:24 AM IST
ക​ൽ​പ്പ​റ്റ: വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ സൈ​ക്കോ സോ​ഷ്യ​ൽ സ​ർ​വീ​സ് പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ കൗ​ണ്‍​സ​ല​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച ഇ​ന്നും നാ​ളെ​യും ക​ള​ക്ട​റേ​റ്റി​ലെ ജി​ല്ലാ​ത​ല ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സി​ൽ ന​ട​ത്തും. കാ​ർ​ഡ് ല​ഭി​ക്കാ​ത്ത​വ​ർ 04936 204833 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

ജി​ല്ലാ​ത​ല ആ​രോ​ഗ്യ ശി​ശു മ​ത്സ​രം

ക​ൽ​പ്പ​റ്റ: മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് (30)വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ജി​ല്ലാ​ത​ല ആ​രോ​ഗ്യ ശി​ശു മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ഒ​ന്നു മു​ത​ൽ നാ​ലു വ​രെ വ​യ​സു​ള്ള കു​ട്ടി​ക​ളെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ക്കും. താ​ത്പ​ര്യ​മു​ള്ള ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളു​മാ​യി രാ​വി​ലെ ഒ​ന്പ​തി​ന​കം ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ കാ​ർ​ഡു​മാ​യി എ​ത്ത​ണം.
തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 10 കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​വും പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും അ​ഞ്ചു അ​മ്മ​മാ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​വും ന​ൽ​കും. ഫോ​ണ്‍: 9446890588.