ക്യാ​ന്പ് അ​സി​സ്റ്റ​ന്‍റ് കൂ​ടി​ക്കാ​ഴ്ച
Thursday, January 30, 2020 12:24 AM IST
ക​ൽ​പ്പ​റ്റ: ത​ല​പ്പു​ഴ ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ക്യാ​ന്പ് അ​സി​സ്റ്റ​ന്‍റ് നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച​യും എ​ഴു​ത്ത് പ​രീ​ക്ഷ​യും ഫെ​ബ്രു​വ​രി നാ​ലി​നു രാ​വി​ലെ 10നു ​ന​ട​ത്തും. യോ​ഗ്യ​ത: ബി​രു​ദം/​മൂ​ന്ന് വ​ർ​ഷ​ത്തെ ഡി​പ്ലോ​മ​യും ക​ന്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വും.
ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് (പാ​ർ​ട്ട് ടൈം) ​പു​രു​ഷ ട്രെ​യി​ന​ർ നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച നാ​ളെ (31) രാ​വി​ലെ 10നു ​പി​ടി​എ ഓ​ഫീ​സി​ൽ ന​ട​ത്തും. യോ​ഗ്യ​ത: കാ​യി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, അം​ഗീ​കൃ​ത ഫി​റ്റ്നെ​സ് സെ​ന്‍റ​റി​ൽ നി​ന്നും ല​ഭി​ച്ച ഡി​പ്ലോ​മ. പ്രാ​യം 35 ക​വി​യ​രു​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.

അ​ക്ഷ​യ ഉൗ​ർ​ജ അ​വാ​ർ​ഡ്

ക​ൽ​പ്പ​റ്റ: അ​നെ​ർ​ട്ട് അ​ക്ഷ​യ ഉൗ​ർ​ജ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​നെ​ർ​ട്ടി​ന്‍റെ www.anert.gov.in വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി 31. ടോ​ൾ ഫ്രീ ​ന​ന്പ​ർ: 1800 425 1803.