വാ​ർ​ഷി​കാ​ഘോ​ഷ​വും വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും
Thursday, January 30, 2020 12:22 AM IST
മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​പ്പ​ത്തി ഏ​ഴാ​മ​ന് വാ​ർ​ഷി​കാ​ഘോ​ഷ​വും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​വി​ൻ​സ​ന്‍റ് മ​ട്ട​മ്മേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ര​മി​ക്കു​ന്ന​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ടി. ​ഉ​ഷാ​കു​മാ​രി ആ​ദ​രി​ച്ചു. എം.​പി. വ​ൽ​സ​ൻ, ജി​ൽ​സ​ൻ തൂ​പ്പും​ക​ര, ഫാ. ​ഷൈ​ജോ അ​യി​ലൂ​ക്കാ​ര​ൻ, ഡോ. ​ഷൈ​മ ടി. ​ബെ​ന്നി, റെ​ജി പു​ന്നോ​ലി​ൽ, ബി​ജി ജോ​ഷി, ഇ.​ജെ. സ​ജി​മോ​ൻ, മു​ഹ​മ്മ​ദ് അ​മീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് കൈ​പ്പ​റ്റ​ണം

ക​ൽ​പ്പ​റ്റ: പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2014 മു​ത​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​രു​ത​ൽ നി​ക്ഷേ​പം ഫെ​ബ്രു​വ​രി നാ​ലി​ന​കം കൈ​പ്പ​റ്റ​ണം. അ​ല്ലാ​ത്ത​പ​ക്ഷം തു​ക സ​ർ​ക്കാ​രി​ന്‍റെ റ​വ​ന്യു റി​ക്ക​വ​റി ഫ​ണ്ടി​ലേ​യ്ക്ക് വ​ര​വു​വെ​ക്കു​മെ​ന്ന പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.