പ​രി​സ്ഥി​തി സെ​മി​നാ​ർ ന​ട​ത്തി
Thursday, January 30, 2020 12:22 AM IST
പു​ൽ​പ്പ​ള്ളി:​സം​സ്ഥാ​ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, ക​ർ​ഷ​ക​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കാ​യി കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം: വ​യ​നാ​ടി​നെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ, പ്ര​തി​സ​ന്ധി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ർ​ഡ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി പ്ര​ചാ​ര​ക​നും പൈ​തൃ​ക നെ​ൽ​വി​ത്ത് സം​ര​ക്ഷ​ക​നു​മാ​യ ചെ​റു​വ​യ​ൽ രാ​മ​നെ ആ​ദ​രി​ച്ചു.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ, ഐ​ടി​ഡി​പി ഓ​ഫീ​സ​ർ കെ.​സി. ചെ​റി​യാ​ൻ, ഡോ.​വി.​പി. ദി​നേ​ശ​ൻ, കെ. ​ബാ​ല​ഗോ​പാ​ല​ൻ, കാ​ർ​ഡ് ഡ​യ​റ​ക്ട​ർ ഏ​ബ്ര​ഹാം പി. ​വ​ർ​ക്കി, ഡോ.​ജോ​ണ്‍ സി. ​മാ​ത്യു, ജോ​സി കു​ര്യ​ൻ, സ്റ്റീ​ഫ​ൻ​സ​ണ്‍ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.