നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ വി​ൽ​പ്പ​ന: 10.55 ല​ക്ഷം പി​ഴ അ​ട​യ്ക്കാ​ൻ വി​ധി
Thursday, January 30, 2020 12:21 AM IST
ക​ൽ​പ്പ​റ്റ: നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദി​പ്പി​ച്ച് ജി​ല്ല​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നു വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 10.55 ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ചു. മാ​ന​ന്ത​വാ​ടി ഫു​ഡ് സേ​ഫ്റ്റി അ​ഡ്ജൂ​ഡി​ക്കേ​റ്റിം​ഗ് ഓ​ഫീ​സ​റാ​ണ് (ആ​ർ​ഡി​ഒ കോ​ട​തി)​പി​ഴ​യി​ട്ട​ത്. പാ​ല​ക്കാ​ട് ആ​ഫി​യ കോ​ക്ക​ന​ട്ട് ഓ​യി​ൽ മി​ൽ, ഫോ​ർ​സ്റ്റാ​ർ അ​സോ​സി​യേ​റ്റ്സ് എ​ന്നി​വ​യു​ടെ ലൈ​സ​ൻ​സി​ക​ൾ​ക്കും വി​ൽ​പ​ന ന​ട​ത്തി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ക​ൽ​പ്പ​റ്റ,ബ​ത്തേ​രി ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ​മാ​ർ ശേ​ഖ​രി​ച്ച സം​പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗു​ണ​നി​ല​വാ​ര​ക്കു​റ​വ് ക​ണ്ടെ​ത്തി​യ​ത്.

കു​ടും​ബ​സം​ഗ​മം
ന​ട​ത്തി

മാ​ന​ന്ത​വാ​ടി: കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ സം​ഗ​മം ന​ട​ത്തി. വ​യ​നാ​ട് സ്ക്വ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബ്രി​ഗേ​ഡി​യ​ർ രാ​ജ​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്രി​ഗ്രേ​ഡി​യ​ർ വി. ​ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ജെ. ജോ​ർ​ജ്, ജോ​യ് ജേ​ക്ക​ബ്, അ​ശോ​ക​ൻ, മാ​ധ​വ​ൻ ന​ന്പ്യാ​ർ, വി.​എ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.