പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, January 30, 2020 12:21 AM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ​സ​ങ്കേ​ത​ത്തി​ലെ മ​സി​ന​ഗു​ഡി വ​ന​മേ​ഖ​ല​യി​ൽ പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ല് വ​യ​സ് പ്രാ​യം​തോ​ന്നി​ക്കു​ന്ന ആ​ണ്‍ പു​ലി​യെ​യാ​ണ് ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​റ​യു​ടെ ഇ​ട​യി​ൽ കു​ടു​ങ്ങി​യാ​ണ് ച​ത്ത​ത്. വി​വ​ര​മ​റി​ഞ്ഞ് മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശ്രീ​കാ​ന്ത്, റേ​ഞ്ച​ർ​മാ​രാ​യ മാ​രി​യ​പ്പ​ൻ, കാ​ന്ത​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ. ​രാ​ജ​മു​ര​ളി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ഒ​ന്നി​നു രാ​വി​ലെ 11നു ​മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രു​മെ​ന്നു ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.