കെ.​എം. മാ​ണി​യു​ടെ ജന്മദി​നം ആ​ചരിച്ചു
Thursday, January 30, 2020 12:21 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം) ചെ​യ​ർ​മാ​നും മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ 87-ാം ജന്മദി​നം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ എം​ജി​ടി ഹാ​ളി​ൽ ആ​ചരിച്ചു.​പി. അ​ബ്ദു​ൽ​സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി. ​ജോ​ണ്‍ ജോ​ർ​ജ്, ജോ​സ് ത​ല​ച്ചി​റ, കെ.​എ. വാ​ർ​ഗീ​സ്, കെ. ​അ​നി​ൽ​കു​മാ​ർ, ​ജോ​സ​ച്ച​ൻ കോ​ര, നി​ക്സ​ണ്‍ ഫ്രാ​ൻ​സി​സ്, അ​ഷ്റ​ഫ് പൂ​ക്ക​യി​ൽ, മ​ത്താ​യി ക​ടു​പ്പി​ൽ, എ.​കെ. സോ​ണി കു​ര്യ​ൻ, ഇ.​കെ. ബി​ജു ജോ​ണ്‍, എം. ​ചാ​ണ്ടി മാ​ത്യു, എ.​കെ. ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: കെ.​എം. മാ​ണി​യു​ടെ ജന്മ​ദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം)​നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ലാ​ര​ഭ​വ​ൻ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ പി. ചാ​ത്തു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് മാ​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​ജോ​സ​ഫ് സ​ക്ക​റി​യാ​സ്, സ​ജ​യ​ൻ മാ​ത്യു, ക്ലാ​ര ഭ​വ​ൻ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ അ​നി​ത തോ​മ​സ്, സി​സ്റ്റ​ർ ജോ​സി​യ എ​ഫ്സി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.