റേ​ഷ​ൻ​ക​ട​യി​ലെ മോ​ഷ​ണം: പ​രാ​തി വ്യാ​ജ​മെ​ന്നു ക​ണ്ടെ​ത്തി, ലൈ​സ​ൻ​സി ക​സ്റ്റ​ഡി​യി​ലെ​ന്നു സൂ​ച​ന
Wednesday, January 29, 2020 12:02 AM IST
വെ​ള്ള​മു​ണ്ട:​മൊ​ത​ക്ക​ര​യി​ലെ റേ​ഷ​ൻ​ക​ട​യി​ൽ​നി​ന്നു 257 ചാ​ക്ക് ധാ​ന്യം മോ​ഷ​ണം പോ​യെ​ന്ന ലൈ​സ​ൻ​സി​യു​ടെ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. സ്റ്റോ​ക്കി​ൽ തി​രി​മ​റി ന​ട​ത്തി​യ​ശേ​ഷം വ്യാ​ജ പ​രാ​തി ന​ൽ​കി​യ ലൈ​സ​ൻ​സി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യാ​ണ് സൂ​ച​ന.
ഇ​ന്നു അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കും. ക​ഴി​ഞ്ഞ 22നു ​രാ​ത്രി റേ​ഷ​ൻ​ക​ട​യി​ൽ​നി​ന്നു 239 ചാ​ക്ക് അ​രി​യും 18 ചാ​ക്ക് ഗോ​ത​ന്പും ക​ട​യി​ൽ​നി​ന്നു മോ​ഷ​ണം പോ​യെ​ന്നാ​യി​രു​ന്നു ലൈ​സ​ൻ​സി​യു​ടെ പ​രാ​തി.

സ​ന്പൂ​ർ​ണ സാ​ക്ഷ​ര​ത പ​ദ്ധ​തി

പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് സ​ന്പൂ​ർ​ണ ആ​ദി​വാ​സി സാ​ക്ഷ​ര​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 2,000 ഉൗ​രു​ക​ളി​ൽ ഭ​ര​ണ​ഘ​ട​ന ആ​മു​ഖ വാ​യ​ന​യു​ടെ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ചു​ണ്ട​ക്കൊ​ല്ലി കോ​ള​നി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്ഷ​ര​ത കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​പി. ശ​ശി​ധ​ര​ൻ, സാ​ക്ഷ​ര​ത പ്രേ​ര​ക് സു​സ്മി​ത ആ​ലീ​സ്, കോ​ള​നി മൂ​പ്പ​ൻ ചെ​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.