ഭ​ക്ഷ്യ ശു​ചി​ത്വ ഗ്രാ​മം: പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി
Wednesday, January 29, 2020 12:00 AM IST
പു​ൽ​പ്പ​ള്ളി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി​യി​ലെ മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ’ശു​ചി​ത്വ ഗ്രാ​മം’ എ​ന്ന പ​ദ്ധ​തി ഏ​റ്റെ​ടു​ക്കു​ന്നു.
വി​ഷ ര​ഹി​ത​വും ശു​ചി​ത്വ​മു​ള്ള​തു​മാ​യ ഗു​ണ​മേ​ൻ​മ​യു​ള്ള ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഗ്രാ​മ​മാ​യി പു​ൽ​പ്പ​ള്ളി പ്ര​ദേ​ശ​ത്തെ മാ​റ്റു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
ഇ​തി​നാ​യി പ്ര​ദേ​ശ​ത്തെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​പ​ണ​നം ചെ​യ്യു​ന്ന മു​ഴു​വ​ൻ വ്യാ​പാ​രി​ക​ൾ​ക്കു​മാ​യി ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളും എ​ഫ്എ​സ്എ​സ്എ ലൈ​സ​ൻ​സ് എ​ടു​ക്കാ​നും വൃ​ത്തി​യും ഗു​ണ​മേ·​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ മാ​ത്രം ഉ​ണ്ടാ​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു. പു​ൽ​പ്പ​ള്ളി ടൗ​ണ്‍ മാ​ത്ര​മ​ല്ല സ​മീ​പ​ത്തെ ചെ​റി​യ ടൗ​ണു​ക​ളാ​യ മു​ള്ള​ൻ​കൊ​ല്ലി, പാ​ടി​ച്ചി​റ, പെ​രി​ക്ക​ല്ലൂ​ർ, ക​ബ​നി​ഗി​രി, ചെ​റ്റ​പ്പാ​ലം, അ​മ​ര​ക്കു​നി, കാ​പ്പി​സെ​റ്റ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യാ​പാ​രി​ക​ളും ഈ ​ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. പു​ൽ​പ്പ​ള്ളി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ് അ​ഥോ​റി​റ്റി വ​യ​നാ​ട് ജി​ല്ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ്ണ​ർ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​സ്ടാ​ക്ക് ട്രെ​യ്ന​ർ മാ​രാ​യ എ.​ആ​ർ. നാ​രാ​യ​ണ​ൻ, ഗി​രി​ജ, അ​നു​ഷ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ.​എ​സ്. അ​ജി​മോ​ൻ, പി.​സി. ബേ​ബി, സ​ണ്ണി ജോ​സ​ഫ്, പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​കെ. വാ​സു​ദേ​വ​ൻ, പി.​വി. ജോ​സ​ഫ്, വേ​ണു​ഗോ​പാ​ൽ, സി.​കെ. ബാ​ബു, ഇ.​കെ. മു​ഹ​മ്മ​ദ്, ബാ​ബു​രാ​ജ്, പ്ര​ഭാ​ക​ര​ൻ, രാ​ഘ​വ​ൻ, വി​കാ​സ് ജോ​സ​ഫ്, കെ.​കെ. ഏ​ബ്ര​ഹാം, ബാ​ബു രാ​ജേ​ഷ്, കെ.​കെ. അ​ന​ന്ത​ൻ, പി.​സി. ടോ​മി, പി.​എം. പൈ​ലി, അ​ജേ​ഷ്, ഷാ​ജി​മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.