വി​ശ​പ്പ് ര​ഹി​ത എ​ട​ക്ക​ര​യ്ക്ക് തു​ട​ക്കം
Tuesday, January 28, 2020 12:50 AM IST
എ​ട​ക്ക​ര: മാ​ർ തെ​യോ​ഫി​ലോ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട​ക്ക​ര ഇ​നി വി​ശ​പ്പ് ര​ഹി​ത എ​ട​ക്ക​ര​യാ​കും. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, ട്രോ​മ കെ​യ​ർ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് ആ​ന്പാ​ട്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ജു വാ​ല​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​പി. അ​ഷ്റ​ഫ​ലി, സെ​റീ​ന മു​ഹ​മ്മ​ദ​ലി, എ​ട​ക്ക​ര എ​സ്ഐ പി.​ഹ​രി​ദാ​സ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി യു.​ഗി​രീ​ഷ്കു​മാ​ർ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ ബാ​ബു, ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നാ​സ​ർ കാ​ങ്ക​ട, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ൾ, ട്രോ​മ​കെ​യ​ർ അം​ഗ​ങ്ങ​ൾ, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.