ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന്
Tuesday, January 28, 2020 12:50 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് പ​രി​ധി​യി​ലെ എ​ട​വ​ക, ന​ല്ലൂ​ർ​നാ​ട്, ത​വി​ഞ്ഞാ​ൽ, വാ​ളാ​ട്, പേ​ര്യ വി​ല്ലേ​ജു​ക​ളി​ലെ പൊ​തു​ജ​ന​ങ്ങ​ളു​ടെ റ​വ​ന്യൂ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ’സ​ഫ​ലം 2020’ ഇ​ന്ന് മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും. നേ​ര​ത്തെ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​വ​ർ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം. അ​ദാ​ല​ത്തി​ൽ അ​പേ​ക്ഷ​ക​ൾ നേ​രി​ട്ടും സ്വീ​ക​രി​ക്കും

കൊ​യ്ത്തു​ത്സ​വം ഇ​ന്ന്

ക​ൽ​പ്പ​റ്റ: പ്ര​ള​യാ​ന​ന്ത​രം ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ മാ​തോ​ത്ത് പൊ​യി​ലി​ൽ ന​ട​പ്പാ​ക്കി​യ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി പ്ര​കാ​രം ആ​ദി​വാ​സി​ക​ളു​ടെ കൃ​ഷി​ഭൂ​മി​യി​ൽ ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ല്ല നി​ർ​വ​ഹി​ക്കും.
പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ർ​ഡ് മെ​ംബർ കെ.​വി. സു​രേ​ന്ദ്ര​ൻ, കൃ​ഷി ഓ​ഫീ​സ​ർ പി.​ആ​ർ. ഉ​ഷാ​കു​മാ​രി, പ​രി​ഷ​ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ഗി വി​ൻ​സ​ന്‍റ്, സെ​ക്ര​ട്ട​റി എം.​കെ. ദേ​വ​സ്യ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​ബാ​ല​ഗോ​പാ​ല​ൻ, സു​മ വി​ഷ്ണു​ദാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.