സ്വീ​ക​ര​ണം ന​ൽ​കി
Friday, January 24, 2020 12:06 AM IST
പു​ൽ​പ്പ​ള്ളി: ദേ​ശീ​യ-​സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​ക​ളി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ താ​ന്നി​ത്തെ​രു​വ് തേ​ൻ​കു​ന്നേ​ൽ പ്ര​തി​ഭ വ​ർ​ഗീ​സി​ന് വ​യ​നാ​ട് സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കി​നാ​ലൂ​ർ പി.​ടി. ഉ​ഷ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് പ്ര​തി​ഭ. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വു അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഡി. സ​ജി, സി.​പി. സ​ജി, പി.​എ. ഡീ​വ​ൻ​സ്, ബാ​ബു വ​ട്ടോ​ളി, സി.​ഡി. ബാ​ബു, ബെ​ന്നി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.