ബ​ത്തേ​രി ന​ഗ​ര​സ​ഭാ ലൈ​ഫ്- പി​എം​എ​വൈ കു​ടും​ബ​സം​ഗ​മം ഇ​ന്ന്
Thursday, January 23, 2020 12:11 AM IST
ക​ൽ​പ്പ​റ്റ: ലൈ​ഫ് - പി​എം​എ​വൈ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭാ കു​ടും​ബ​സം​ഗ​മം ഇ​ന്ന് ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ളി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ജി​ഷാ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​ഗ​മ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ദാ​ല​ത്തും വാ​യ്പാ​മേ​ള​യും ഉ​ണ്ടാ​കും. പി​എം​വൈ അം​ഗീ​കാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ക്കും. ന​ഗ​ര​സ​ഭ​യി​ൽ 706 വീ​ടു​ക​ളാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി വ​ർ​ഗീ​സ്, ബ​ത്തേ​രി ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സി.​കെ. സ​ഹ​ദേ​വ​ൻ, എ​ൽ​സി പൗ​ലോ​സ്, ബാ​ബു അ​ബ്ദു​ൾ റ​ഹ്മാ​ൻ, പി.​കെ. സു​മ​തി, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​ലി അ​സ്ഹ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.