വ​ണ്ടി​ക്ക​ട​വ്, അ​മ​ര​ക്കു​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം
Monday, January 20, 2020 12:19 AM IST
പു​ൽ​പ്പ​ള്ളി:​വ​ണ്ടി​ക്ക​ട​വ് അ​മ​ര​ക്കു​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത് പ​തി​വാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ തെ​ങ്ങ്, വാ​ഴ എന്നിവ ന​ശി​പ്പി​ച്ചു.
വ​നാ​തി​ർ​ത്തി​യി​ൽ വേ​ലി​യോ കി​ട​ങ്ങോ ഇ​ല്ലാ​ത്ത​താ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്നാന്‌ കാ​ര​ണം. വീ​ടു​ക​ളു​ടെ സ​മീ​പ​വും ആ​ന​ക​ളെ​ത്തു​ന്ന​തു നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കുകയാ​ണ്.
വ​ണ്ടി​ക്ക​ട​വി​ൽ വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ശി​പ്പി​ച്ച​ത്. വ​ണ്ടി​ക്ക​ട​വ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന​ടു​ത്തു​കൂ​ടി​യും കൂ​ടി​യും ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്.
വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ​ങ്ങ​ൾ മു​ന്പ് നാ​ട്ടു​കാ​ർ വ​ണ്ടി​ക്ക​ട​വ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.