ക​ൽ​പ്പ​റ്റ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഫൊ​റോ​ന ദേ​വാ​ല​യം
Thursday, January 16, 2020 12:08 AM IST
ക​ൽ​പ്പ​റ്റ: സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ വി​ൻ​സെ​ന്‍റ് ഡി ​പോ​ളി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും തി​രു​നാ​ൾ 17 മു​ത​ൽ 19 വ​രെ ന​ട​ക്കും. 17ന് ​വൈ​കു​ന്നേ​രം 4.15 കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം- ഫാ. ​ജോ​സ് വ​ട​യാ​പ​റ​ന്പി​ൽ, ആ​റി​ന് സ​ണ്‍​ഡേ സ്കൂ​ൾ, ഭ​ക്ത സം​ഘ​ട​നാ വാ​ർ​ഷി​കം- ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ. 18ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ഹ​ബാ​ന, 6.15ന് ​പ്ര​ദ​ക്ഷി​ണം, 8.30ന് ​വി​ശു​ദ്ധ കു​രി​ശി​ന്‍റെ ആ​ശി​ർ​വാ​ദം. 19ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജി​ബി​ൻ വ​ട്ടു​കു​ള​ത്തി​ൽ, 9.30ന് ​ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന- ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കു​റി​ഞ്ഞി​പ്പ​റ​ന്പി​ൽ, ഫാ. ​ജ്യോ​തി​സ് പു​തു​ക്കാ​ട്ടി​ൽ, ഫാ. ​ജോ​യി​സ് റാ​ത്ത​പ്പ​ള്ളി, 12.15ന് ​ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം, 12.30ന് ​നേ​ർ​ച്ച​ഭ​ക്ഷ​ണം, 2.30ന് ​കൊ​ടി​യി​റ​ക്ക​ൽ.