പ​ച്ച​പ്പ് പ​ദ്ധ​തി ശി​ല്​പ​ശാ​ല
Friday, December 13, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ കി​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ 10 മു​ത​ൽ മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ ആ​ൻ​ഡ് ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ ക​ർ​ഷ​ക ഗ്രൂ​പ്പ് ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തു​ന്നു. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള അ​ന്പ​തോ​ളം ക​ർ​ഷ​ക​രും നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നും ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും തെര​ഞ്ഞെ​ടു​ക്കു​ന്ന ഏ​താ​നും ക​ർ​ഷ​ക​ക​രും ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കും.

ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക​ൾ ക​ർ​ഷ​ക​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ​രീ​തി​യി​ൽ ത​യാ​റാ​ക്കു​ന്ന​തി​നും കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ർ​ഷ​ക​രു​ടെ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നും ഉ​ത​കു​ന്ന രീ​തി​യി​ലാ​ണ് ശി​ല്​പ​ശാ​ല ന​ട​ത്തു​ന്ന​ത്. കാ​പ്പി​ക​ർ​ഷ​ക​ർ, ജൈ​വ​ക​ർ​ഷ​ക​ർ എ​ന്നി​വ​ർ​ക്ക് വി​വി​ധ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും നൂ​ത​ന ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ചും മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കും.

പു​ത്ത​ൻ കാ​ർ​ഷി​ക ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ച് വി​ള​സം​ര​ക്ഷ​ണ​വും വി​ള വ​ർ​ധ​ന​വും അ​തി​ലൂ​ടെ വ​രു​മാ​ന​വും വ​ർ​ധി​പ്പി​ക്കാ​ൻ സാ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ശി​ൽ​പ​ശാ​ല ല​ക്ഷ്യം. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഭ​ര​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.