ജി​ല്ലാ ന​ഴ്സ​റി ക​ലോ​ത്സ​വം ബ​ത്തേ​രി​യി​ൽ
Friday, December 13, 2019 12:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ലാ ന​ഴ്സ​റി ക​ലോ​ത്സ​വം ജ​നു​വ​രി 11ന് ​ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഏ​ഴ് വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. 35 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഗ്രൂ​പ്പ് ഒ​ഴി​കെ ഇ​ന​ങ്ങ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം മ​ത്സ​ര​മാ​ണ് ന​ട​ത്തു​ക.

സം​ഘ​നൃ​ത്തം, ഒ​പ്പ​ന, സം​ഘ​ഗാ​നം എ​ന്നീ ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളും ല​ളി​ത​ഗാ​നം, സി​നി​മാ​ഗാ​നം, പ​ദ്യം ചൊ​ല്ല​ൽ, ക​ഥ​പ​റ​യ​ൽ, ആം​ഗ്യ​പാ​ട്ട്, പ്ര​സം​ഗം, പ്ര​ച്ഛ​ന്ന​വേ​ഷം, ചി​ത്ര​ര​ച​ന, ക​ള​റിം​ഗ്, ക്വി​സ് വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

ജി​ല്ല​യി​ലു​ള്ള എ​ല്ലാ ന​ഴ്സ​റി, പ്രീ​പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. എ​ൻ​ട്രി​ക​ൾ ഒൗ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ 31ന് ​അ​വ​സാ​നി​ക്കും. ഫോ​ണ്‍: 9447229444, 9447109745.