സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണം
Friday, December 13, 2019 12:12 AM IST
മേ​പ്പാ​ടി: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 60 വ​യ​സി​ന് താ​ഴെ​യു​ള്ള വി​ധ​വ പെ​ൻ​ഷ​ൻ, അ​വി​വാ​ഹി​ത​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ എ​ന്നീ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ പു​ന​ർ വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ/ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം 24ന് ​മു​ന്പ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.