‘മൈ​ൻ​ഡ് റി​ഫൈ​ൻ 19’ അ​ന്താ​രാ​ഷ്്ട്ര നൈ​പു​ണ്യ വി​കാ​സ പ​രി​ശീ​ല​ന പ​രി​പാ​ടി
Wednesday, December 11, 2019 11:56 PM IST
മു​ട്ടി​ൽ: വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സ​മ​ഗ്ര​മാ​യ ഉ​ന്ന​മ​നം ല​ക്ഷ്യം വ​ച്ചു ഡ​ബ്ല്യൂ​എം​ഒ കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൈ​പു​ണ്യ വി​കാ​സ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ന്താ​രാ​ഷ്ട്ര സ്ട്രാ​റ്റ​ജി​ക് ട്രെ​യ്ന​ർ ഖ​സാ​ഖ് ബെ​ഞ്ചാ​ലി ക്ലാ​സെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​പി. മു​ഹ​മ്മ​ദ് ഫ​രീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​കു​പ്പ് മേ​ധാ​വി പി. ​ഷ​ബീ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഫൗ​സി​യ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ച. ഡോ. ​ഷി​ബി​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി. പി. ​സു​ബൈ​ർ, അ​ഷ്റ​ഫ് വാ​ഴ​യി​ൽ, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. സ​ഫീ​ദ, എ​ൻ. മു​ഹ​മ്മ​ദ്റാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​നി​റ​ച്ചി​യു​മാ​യി
നാ​ലുപേ​ർ പി​ടി​യി​ൽ

ഗൂ​ഡ​ല്ലൂ​ർ: മാ​നി​റ​ച്ചി​യു​മാ​യി നാ​ല് പേ​രെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. മ​സി​ന​ഗു​ഡി ചെ​മ്മ​ന്തം ആ​ദി​വാ​സി ഗ്രാ​മ​ത്തി​ലെ ബാ​ല​ൻ (28), രാ​മ​ലിം​ഗം (58), മ​ണി​ക​ണ്ഡ​ൻ (30), ശി​വ (47) എ​ന്നി​വ​രെ​യാ​ണ് സീ​ഗൂ​ർ റേ​ഞ്ച​ർ ശ്രീ​കാ​ന്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രി​ൽ നി​ന്ന് മൂ​ന്ന് കി​ലോ മാ​നി​റ​ച്ചി പി​ടി​കൂ​ടി. ചെ​ന്നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത മാ​നി​ന്‍റെ ഇ​റ​ച്ചി​യാ​ണെന്ന് ഇവർ വ​നം​വ​കു​പ്പി​ന് മൊ​ഴി ന​ൽ​കി.