ക​ടു​വ​യെ കൂ​ട് വ​ച്ച് പി​ടി​ക്ക​ണ​മെ​ന്ന്
Tuesday, December 10, 2019 11:59 PM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ തു​റ​പ്പ​ള്ളി​ക്ക​ടു​ത്ത കു​നി​ൽ​വ​യ​ൽ ഗ്രാ​മ​ത്തി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന ക​ടു​വ​യെ കൂ​ട് വ​ച്ച് പി​ടി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ കാ​ർ​ക്കു​ടി റേ​ഞ്ച​ർ ശി​വ​കു​മാ​റി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​വാ​സി​യാ​യ ക​ല്ല്യാ​ണി​യു​ടെ ക​റ​വ​പ്പ​ശു​വി​നെ ക​ടു​വ കൊ​ന്നി​രു​ന്നു.വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ ക​ടു​വ​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞിട്ടു​ണ്ട്.