അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബാ​ൾ: പി​ണ​ങ്ങോ​ടി​ൽ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി
Tuesday, December 10, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: ടൗ​ണ്‍ ടീം ​പി​ണ​ങ്ങോ​ടി​ന്‍റെ നേ​തൃ​ത്വ​ത്ി​ത​ൽ പി​ണ​ങ്ങോ​ട് ഫ്ലഡ്‌ലിറ്റ് സ്റ്റേ​ഡി​യ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 13 മു​ത​ൽ ന​ട​ത്തും. ഇ​തി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. അ​ബ്ദു​ൽ അ​സീ​സ്, ജാ​സ​ർ പാ​ല​ക്ക​ൽ, കെ. ​നൗ​ഷാ​ദ്, റ​ഉൗ​ഫ് മ​ണ്ണി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കേ​ര​ള സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 16 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ദി​വ​സ​വും രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. ടി​ക്ക​റ്റ്, പാ​സ് മു​ഖേ​ന​യാ​ണ് പ്ര​വേ​ശ​നം. ഒ​രേ​സ​മ​യം 3,000 പേ​ർ​ക്കു ക​ളി കാ​ണാ​ൻ സൗ​ക​ര്യ​മു​ള്ള​താ​ണ് ഗാ​ല​റി. വ​നി​ത​ക​ൾ​ക്കു മാ​ത്രം 500 ഇ​രി​പ്പി​ടം ഉ​ണ്ടാ​കും. മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​നു ഒ​രു ല​ക്ഷം രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു 50,000 രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​നം ന​ൽ​കും. ന​ട​ത്തി​പ്പു​ലാ​ഭം ടൗ​ണ്‍ ടീം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫു​ട​ബോ​ൾ അ​ക്കാ​ഡമി​യു​ടെ വി​ക​സ​ന​ത്തി​നും ജീ​വ​ന​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നും വി​നി​യോ​ഗി​ക്കംും. പി​ണ​ങ്ങോ​ടി​ലെ ഫു​ട്ബോ​ൾ പ്രേ​മി​ക​ളാ​യ ചെ​റു​പ്പ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ടൗ​ണ്‍ ടീം ​പി​ണ​ങ്ങോ​ട്. പി​ണ​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ സ്ഥി​രം ഫ്ല​ഡ്‌ലി​റ്റ് സം​വി​ധാ​നം ഒ​രു​ക്കി​യ​തു കൂ​ട്ടാ​യ്മ​യാ​ണ്. ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി ലെ​വ​ലിം​ഗ് ഉ​ൾ​പ്പെ​ടെ ആ​റു ല​ക്ഷം രൂ​പ​യു​ടെ ഗ്രൗ​ണ്ട് ന​വീ​ക​ര​ണം ന​ട​ത്തി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സ​ന​ൽ കൃ​ഷ്ണ​ൻ, കെ. ​സു​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നൈ​പു​ണ്യ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ അ​സി​സ്റ്റ​ന്‍റ് ബ്യൂ​ട്ടി തെ​റാ​പ്പി​സ്റ്റ്, മ്യൂ​ച്ച​ൽ ഫ​ണ്ട് ഏ​ജ​ന്‍റ്, ഹാ​ൻ​ഡ് എം​ബ്രോ​യ്ഡ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി. പി.​എം. മ​നു, ഷീ​ബ മു​ല്ല​പ്പ​ള്ളി എ​ന്നി​വ​ർ സാ​ന്പ​ത്തി​ക ആ​സൂ​ത്ര​ണം, സ്വ​യം​ഭ​ര​ണം സ്വ​യം സം​രം​ഭ​ക​ത്വം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി.