ബുള്ള​റ്റി​ൻ പ്ര​കാ​ശ​നം ചെയ്തു
Saturday, December 7, 2019 12:30 AM IST
ക​ൽ​പ്പ​റ്റ: എം​പ്ലോ​യ്മെ​ന്‍റ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ക​രി​യ​ർ ജാ​ല​കം ബു​ള്ള​റ്റി​ൻ എ​സ്ക​ഐം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ. ​സു​ധാ​റാ​ണി​ക്ക് ആ​ദ്യ​പ്ര​തി ന​ൽ​കി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ് പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എം.​ആ​ർ. ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ടി. ​അ​ബ്ദു​ൽ​റ​ഷീ​ദ്, ജൂ​ണി​യ​ർ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എം.​ജെ. അ​നു​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ദ്യ നി​രോ​ധ​നം

ക​ൽ​പ്പ​റ്റ: വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ കോ​ക്കു​ഴി വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് 17 ന് ​രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യും വോ​ട്ടെ​ണ്ണ​ൽ 18ന് ​രാ​വി​ലെ 10 മു​ത​ലും ന​ട​ക്കു​ന്ന​തി​നാ​ൽ 15ന് ​വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ 18ന് ​വൈ​കീ​ട്ട് ആ​റ് വ​രെ വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സ​ന്പൂ​ർ​ണ മ​ദ്യ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
കൂ​ടാ​തെ 15ന് ​വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ 17ന് ​വൈ​കീ​ട്ട് അ​ഞ്ച്വ​രെ പ​ര​സ്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും നി​രോ​ധി​ച്ചു.