ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, December 6, 2019 10:32 PM IST
ക​ൽ​പ്പ​റ്റ: ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ന്പ​ള​ക്കാ​ട് പീ​ടി​ക​ക്ക​ണ്ടി റ​ഫീ​ഖി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് വ​സീ​മാ​ണ്(20)​മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30 ന് ​ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് വ​സീ​മി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.