ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Friday, December 6, 2019 12:30 AM IST
മീ​ന​ങ്ങാ​ടി: ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണു പ​ര്യ​വേ​ക്ഷ​ണ-​മ​ണ്ണു സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ​ത​രം മ​ണ്ണി​ന്‍റെ പ്ര​ദ​ർ​ശ​ന​വും പ്രൊ​ജ​ക്ട് അ​വ​ത​ര​ണ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.​
ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ മ​ണ്ണ് പ്ര​ദ​ർ​ശ​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​പി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ’എ​ന്‍റെ ഗ്രാ​മ​ത്തി​ലെ മ​ണ്ണി​ന​ങ്ങ​ളും കൃ​ഷി​യും’ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ’മ​ണ്ണ്, മ​ണ്ണൊ​ലി​പ്പ്, കൃ​ഷി ’ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു പ്രോാ​ജ​ക്ട് അ​വ​ത​ര​ണ മ​ത്സ​രം.
സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബേ​ബി ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ന​ന്ത​വാ​ടി മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​ബി. ഭാ​നു​മോ​ൻ, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​സു​രേ​ഷ്, വി​ദ്യാ​ഭ്യ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലി​സി പൗ​ലോ​സ്, സോ​യി​ൽ സ​ർ​വേ ഓ​ഫീ​സ​ർ എം. ​മി​നി, സോ​യി​ൽ ഹൈ​ടെ​ക് ലാ​ബ് കെ​മി​സ്റ്റ് എം. ​ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.