മെ​ൻ​സ്ട്ര​ൽ ക​പ്പ് വി​ത​രണം ചെയ്തു
Saturday, November 23, 2019 12:45 AM IST
ക​ൽ​പ്പ​റ്റ: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മെ​ൻ​സ്ട്ര​ൽ ക​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. യ​മു​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൽ യ​ഹ്യാ ഖാ​ൻ ത​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത മെ​ൻ​സ്ട്ര​ൽ ക​പ്പ് വി​ത​ര​ണം ചെ​യ്തു. ദേ​ശീ​യ ഹെ​ൽ​ത്ത് മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി. ​അ​ഭി​ലാ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​പ്പ​ൻ ഹം​സ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.