ക്ഷേ​മ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ മ​സ്റ്റ​റിം​ഗി​ന്‍റെ പേ​രി​ൽ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്ന്
Friday, November 22, 2019 12:36 AM IST
ക​ൽ​പ്പ​റ്റ: ക്ഷേ​മ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗി​ന്‍റെ പേ​രി​ൽ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തു ഒ​ഴി​വാ​ക്ക​ണ​മെ​ന്നു സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന പെ​ൻ​ഷ​ൻ​കാ​ർ മ​സ്റ്റ​റിം​ഗി​നു അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​രി​ക​യാ​ണ്. പെ​ൻ​ഷ​ൻ​കാ​ർ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ വീ​ടു​ക​ൾ ക​യ​റി സ​ർ​വേ ന​ട​ത്തു​ക​യാ​ണ് ഉ​ത്ത​മ​മെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വ​ര​ൾ​ച്ച, പ്ര​ള​യം തു​ട​ങ്ങി​യ പ്ര​കൃ​തി​വി​പ​ത്തു​ക​ൾ നേ​രി​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി വി. ​അ​സൈ​നാ​ർ ഹാ​ജി(​പ്ര​സി​ഡ​ന്‍റ്), പൊ​ര​ളോ​ത്ത് അ​ഹ​മ്മ​ദ് ഹാ​ജി (വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), ടി.​പി. അ​ഹ​മ്മ​ദ് കോ​യ, പി. ​ഉ​മ്മ​ർ ഹാ​ജി, എം. ​അ​ന്ത്രു ഹാ​ജി(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പി.​കെ. അ​ബ്ദു​ൽ അ​സീ​സ്(​സെ​ക്ര​ട്ട​റി), ബാ​വ ഹാ​ജി ചീ​രാ​ൽ, സി. ​മു​ഹ​മ്മ​ദ്, ക​ല്ലി​ടു​ന്പ​ൻ ഹം​സ ഹാ​ജി, സി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) സി. ​മ​മ്മി(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വി. ​അ​സൈ​നാ​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​റു​ക്കോ​ളി മൊ​യ്തീ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​എ​ൻ. ഖാ​ലി​ദ്രാ​ജ, കെ.​കെ. അ​ബ്ദു​ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.