ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍ ന​ട്ടു
Tuesday, November 19, 2019 12:25 AM IST
പു​ല്‍​പ്പ​ള്ളി: ഭൂ​മി​ക്കൊ​രു കു​ട എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ല്‍​പ്പ​ള്ളി വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഷെ​ഡ് - മു​ള്ള​ന്‍​കൊ​ല്ലി പാ​ത​യോ​ര​ത്ത് ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തൈ​ക​ള്‍ ന​ട്ടു. കു​ടി​യേ​റ്റ മേ​ഖ​ല​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ​യും വ​ര​ള്‍​ച്ച​യെ​യും പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തെ​ക​ള്‍ ന​ട​ത്. വൃ​ക്ഷ​ത്തൈ​ക​ളു​ടെ ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ള്‍ നി​ര്‍​വ​ഹി​ച്ചു.
എ​ന്‍​എ​സ്എ​സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​വൈ. നി​ഷ, ടി.​എ​സ്. ജി​തി​ന്‍, വി​ഷ്ണു, പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.