വൃ​ദ്ധ​സ​ദ​നം സ​ന്ദ​ര്‍​ശി​ച്ചു
Tuesday, November 19, 2019 12:25 AM IST
പു​ല്‍​പ്പ​ള്ളി: അ​ഖി​ല കേ​ര​ള ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഇ​ട​വ​ക യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ര​ക്ക​ട​വ് വൃ​ദ്ധ സ​ദ​നം സ​ന്ദ​ര്‍​ശി​ച്ചു.
യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വ​രൂ​പി​ച്ച തു​ക​യും ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളും കൈ​മാ​റി. ക​ലാ പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​നു കൊ​ല്ലം പ​റ​മ്പി​ല്‍, മേ​ഖ​ല ക​ണ്‍​വീ​ന​ര്‍ തോ​മ​സ് പാ​ഴൂ​ക്കാ​ല, ആ​ഗ​സ്തി പു​ത്ത​ന്‍​പു​ര, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ എ​ല്‍​സി, സ​ണ്ണി പൊ​യ്യാ​നി​യി​ല്‍, സ​ന​ല്‍ പ​രി​യ​പ്പ​ന, സ​ജി ചി​റ്റേ​ഴ​ത്ത്, സ​ജി ആ​ക്കാം​തി​രി, ബി​പീ​ഷ് പൂ​ക്കാ​ട്ട്, വി​ന്‍​സെന്‍റ് വാ​വ​ശേ​രി, മൈ​ക്കി​ള്‍ മ​ഞ്ഞ​ക്കു​ന്നേ​ല്‍, ലി​സി ക​ട്ടി​ക്കാ​ന, ഷീ​ന വ​ട​ക്കേ​ടം, സൗ​മ്യ പ്ലാ​ക്കി​യി​ല്‍, ലി​സി ഇ​ള​യി​ട​ത്തു​കു​ന്നേ​ല്‍ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.