കാ​ർ​ഷി​കോ​ത്സ​വം ന​ട​ത്തി
Monday, November 18, 2019 12:34 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യും കൃ​ഷി​ഭ​യ​നും കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​യും സം​യു​ക്ത​മാ​യി കാ​ർ​ഷി​കോ​ത്സ​വം ന​ട​ത്തി. മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.
ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഹ​രി​തം സ​മൃ​തം എ​ന്‍റെ വീ​ട് പ​രി​പാ​ടി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. പി.​കെ. സു​മ​തി, എ​ൽ​സി പൗ​ലോ​സ്, ബാ​ബു അ​ബ്ദു​റ​ഹ്മാ​ൻ, ഹ​രി​ത​കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​കാ​ശ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ്കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ ടി.​എ​സ്. സു​മി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.