പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി
Tuesday, November 12, 2019 12:18 AM IST
പെ​രി​ക്ക​ല്ലൂ​ര്‍: ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ സം​സ്ഥാ​ന സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ന്‍ എ​ന്ന സം​ഘ​ട​ന ബം​ഗ​ളൂ​രു, മൈ​സൂ​രു ചാ​പ്റ്റ​റു​ക​ളി​ല്‍ നി​ന്ന് സ​മാ​ഹ​രി​ച്ച ഒ​രു ല​ക്ഷം രൂ​പ​യു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ 153 കു​ട്ടി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് എം.​എ​ന്‍. ഷീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ മെ​ംബ​ര്‍ ര​ഘു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി, ജോ​സ് നെ​ല്ലേ​ടം, ടോ​മി ജെ. ​ആ​ലു​ങ്ക​ല്‍, പി.​ആ​ര്‍. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.