ദ്വി​ദി​ന യോ​ഗ​പ​രി​ശീ​ല​ന ശി​ല്പ​ശാ​ല
Tuesday, November 12, 2019 12:18 AM IST
ക​ല്‍​പ്പ​റ്റ: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ യോ​ഗ നാ​ച്ച്യു​റോ​പ്പ​തി യൂ​ണി​റ്റി​ന്‍റെ കീ​ഴി​ല്‍ അ​ല​ര്‍​ജി, ആ​സ്ത​മ രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യു​ള്ള ദ്വി​ദി​ന യോ​ഗ​പ​രി​ശീ​ല​ന ശി​ല്പ​ശാ​ല ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി. രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യു​ള്ള പ്രാ​ണാ​യാ​മ​ങ്ങ​ള്‍, ജ​ല​നേ​തി, ജീ​വി​ത​ശൈ​ലി​യി​ല്‍ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ള്‍, ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ യോ​ഗ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​നി​ത കെ. ​ജ​യ​ന്‍ ക്ലാ​സെ​ടു​ത്തു. ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് പ്ര​കൃ​തി ചി​കി​ത്സാ രീ​തി​യി​ലു​ള്ള ല​ഘു​ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു.