ശാ​സ്ത്ര​മേ​ള: ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ര്‍​ട്ട് മു​ന്നി​ല്‍
Monday, October 21, 2019 11:29 PM IST
മാ​ന​ന്ത​വാ​ടി: ആ​റാ​ട്ടു​ത​റ സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള​യി​ല്‍ ആ​ദ്യ​ദി​ന​ത്തി​ല്‍ 196 പോ​യി​ന്‍റു​മാ​യി ദ്വാ​ര​ക സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മു​ന്നി​ല്‍. ഉ​പ​ജി​ല്ലാ​ത​ല​ത്തി​ല്‍ ബ​ത്തേ​രി​യാ​ണ് ഒ​ന്നാ​മ​ത്.