ര​ക്ഷാ​ക​ർ​തൃ ശാ​ക്തീ​ക​ര​ണ ക്ലാ​സ്
Saturday, October 19, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: ബ്ലോ​ക്ക് പ​രി​ധി​യി​ലെ മു​ട്ടി​ൽ, കോ​ട്ട​ത്ത​റ, പ​ടി​ഞ്ഞാ​റ​ത്ത​റ, വെ​ങ്ങ​പ്പ​ള്ളി, മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട്, വൈ​ത്തി​രി, പൊ​ഴു​ത​ന, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി 25ന് ​രാ​വി​ലെ 9.30 മു​ത​ൽ മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ര​ക്ഷാ​ക​ർ​തൃ ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന ക്ലാ​സ് ന​ട​ത്തും. പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ലെ നി​രാ​മ​യ പ​ദ്ധ​തി പ്ര​കാ​രം ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​രാ​യ​വ​രും നാ​ളി​തു​വ​രെ അ​പേ​ക്ഷി​ക്കാ​ത്ത​വ​രു​മാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ര​ക്ഷി​താ​ക്ക​ൾ പ്ര​സ്തു​ത ക്ലാ​സി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04936 205307.