വി​ദ്യാ​ർ​ഥി​നി പു​ഴ​യി​ൽ വീ​ണു മ​രി​ച്ചു
Saturday, October 19, 2019 10:56 PM IST
ഗൂ​ഡ​ല്ലൂ​ർ: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി പു​ഴ​യി​ൽ വീ​ണു മ​രി​ച്ചു. ഗ​വ. കോ​ള​ജി​ലെ ബി​എ ഇം​ഗ്ലീ​ഷ് ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി, പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൾ ദ​ർ​ശി​നി​യാ​ണ്(19)​പാ​ണ്ഡ്യാ​ർ പു​ന്ന​പു​ഴ​യി​ൽ മ​രി​ച്ച​ത്.

കൈ​കാ​ലു​ക​ൾ ക​ഴു​കാ​ൻ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ട​വി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ കാ​ൽ​വ​ഴു​തി ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട സ്ഥ​ല​ത്തി​നു 300 മീ​റ്റ​ർ മാ​റി​യാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ദ​ർ​ശി​നി​യെ ക​ണ്ടെ​ത്തി​യ​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. അ​മ്മ: പ​ദ്മി​നി.