മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ ന​ട​ത്തി
Friday, October 18, 2019 12:00 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ ഐ​എ​ൻ​ടി​യു​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ബ് ആ​ർ​ടി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്ന കേ​ന്ദ്ര മോ​ട്ടോ​ർ നി​യ​മ​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​ത​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​എ​ൻ. ശി​വ​ൻ, കെ.​എം. വ​ർ​ഗീ​സ്, സി.​എ. ഗോ​പി, അ​സീ​സ് മാ​ടാ​ല, ഗ​ഫൂ​ർ പു​ളി​ക്ക​ൽ, റെ​ജി പു​ൽ​പ്പ​ള്ളി, മ​ണി പാ​ന്പ​നാ​ൽ, സ​ലാം മീ​ന​ങ്ങാ​ടി, കെ.​ജി. ബാ​ബു, വി​ജ​യ​ൻ നൂ​ൽ​പ്പു​ഴ, മ​നോ​ജ് ഉ​തു​പ്പാ​ൻ, യൂ​ന​സ് അ​ലി, പ്ര​ശാ​ന്ത് അ​ന്പ​ല​വ​യ​ൽ, ഷാ​ജി ആ​ലു​ങ്ക​ൽ, ഹാ​രി​സ്, വി​ഷ്ണു ചീ​രാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.