എ​സ്‌​വൈ​എ​സ് റാ​ലി ന​ട​ത്തി
Monday, September 23, 2019 12:19 AM IST
ക​ല്‍​പ്പ​റ്റ: എ​സ്‌​വൈ​എ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​ന റാ​ലി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും ടീം ​ഒ​ലി​വ് സ​മ​ര്‍​പ്പ​ണ​വും സ​മ​സ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ഹ​സ​ന്‍ മൗ​ല​വി ബാ​ഖ​വി നി​ര്‍​വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ക​ല്‍​പ്പ​റ്റ​യി​ല്‍ വി​ളം​ബ​ര റാ​ലി ന​ട​ത്തി. ക​ല്‍​പ്പ​റ്റ ടൗ​ണ്‍ ഹാ​ളി​ല്‍ കേ​ര​ള മു​സ്്‌​ലിം ജ​മാ​അ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്്് കെ.​ഒ. അ​ഹ്മ​ദ് കു​ട്ടി ബാ​ഖ​വി പ​താ​ക ഉ​യ​ര്‍​ത്തി​.
കേ​ര​ള മു​സ്്‌​ലിം ജ​മാ​അ​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. മു​ത്തു​കോ​യ ത​ങ്ങ​ള്‍ പ്രാ​ര്‍​ഥ​ന ന​ട​ത്തി. എ​സ്‌​വൈ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്റ് ചെ​റു​വേ​രി മു​ഹ​മ്മ​ദ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത ജി​ല്ലാ സെ​ക്ര​ട്ട​റി കൈ​പാ​ണി അ​ബൂ​ബ​ക്ക​ര്‍ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്‌​വൈ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എം. നൗ​ഷാ​ദ് പ​ദ്ധ​തി അ​വ​ത​ര​ണം ന​ട​ത്തി.