മു​സ്ലിം ലീ​ഗ് പാ​ന​ലി​ന് വി​ജ​യം
Monday, September 23, 2019 12:19 AM IST
വെ​ള്ള​മു​ണ്ട: സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് ന​ട​ന്ന തെ​ര​ത്തെ​ടു​പ്പി​ല്‍ മു​ഴു​വ​ന്‍ സീ​റ്റി​ലും മു​സ്ലിം ലീ​ഗ് പാ​ന​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചു. മു​സ്ലിം ലീ​ഗി​ലെ എ.​സി. മാ​യ​ന്‍​ഹ​ജി​യും കോ​ണ്‍​ഗ്ര​സി​ലെ ശൈ​ല​ജ രാ​ഘ​വ​നും നേ​ര​ത്തെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.
പി. ​മ​മ്മൂ​ട്ടി, ഏ​ക​ര​ത്ത മൊ​യ്ദു​ഹാ​ജി, സി. ​ജ​സീ​ല, സാ​ബി​റ ജാ​ഫ​ര്‍ എ​ന്നീ ലീ​ഗ് സ്ഥാ​നാ​ര്‍​ത്ഥി​ക​ളും എം.​ജെ. ചാ​ക്കോ, കെ.​എം. മു​ര​ളീ​ധ​ര​ന്‍, ആ​നീ​സ് എ​ന്നീ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​ണ് വി​ജ​യി​ച്ച​ത്.
കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ത്ഥി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ നേ​ര​ത്തെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ട​വ​രാ​ണ്.
മ​ത്സ​ര​രം​ഗ​ത്ത് നി​ന്നും പി​ന്‍​മാ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പി​ന്‍​മാ​റാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തി​ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.
എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് ഔ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​തെ മാ​റി​നി​ല്‍​ക്കാ​നാ​ണ് ആ​ഹ്വാ​നം ചെ​യ്ത​ത്. എ​ല്‍​ഡി​എ​ഫ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. തെ​ര​ത്തെ​ടു​ക്ക​പ്പെ​ട്ട ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ല്‍ എ.​സി. മാ​യ​ന്‍ ഹാ​ജി​യെ പ്ര​സി​ഡ​ന്‍റ് ആ​യി തെ​ര​ത്തെ​ടു​ത്തു.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളെ ജി​ല്ലാ മു​സ്ലിം​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, മ​ണ്ഡ​ലം ലീ​ഗ് പ്ര​സി​ഡ​ന്റ് നി​സാ​ര്‍ അ​ഹ​മ്മ​ദ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​എം. അ​ബ്ദു​ള്ള ഹാ​ജി, പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് സി.​പി. മൊ​യ്ദു ഹാ​ജി, സെ​ക്ര​ട്ട​റി പി.​കെ. അ​മീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ അ​നു​മോ​ദി​ച്ചു. പോ​ള്‍ ചെ​യ്ത 893 വോ​ട്ടി​ല്‍ 775 വോ​ട്ടും നേ​ടി​യാ​ണ് പാ​ന​ല്‍ വി​ജ​യി​ച്ച​ത്.