ലൈ​ഫ് മി​ഷ​ന്‍ രേ​ഖാ പ​രി​ശോ​ധ​ന
Sunday, September 22, 2019 1:19 AM IST
ക​ല്‍​പ്പ​റ്റ: വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ലൈ​ഫ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത​രു​ടെ രേ​ഖാ​പ​രി​ശോ​ധ​ന 23, 24 തി​യ​തി​ക​ളി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ ന​ട​ത്തും.
ഒ​ന്നു​മു​ത​ല്‍ 10 വ​രെ വാ​ര്‍​ഡു​ക​ള്‍​ക്ക് 23നും 11 ​മു​ത​ല്‍ 21 വ​രെ വാ​ര്‍​ഡു​ക​ള്‍​ക്ക് 24നു​മാ​ണ് പ​രി​ശോ​ധ​ന.