കൂ​ടി​ക്കാ​ഴ്ച
Sunday, September 22, 2019 1:19 AM IST
ക​ല്‍​പ്പ​റ്റ:​മേ​പ്പാ​ടി, ത​രി​യോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സാ​യാ​ഹ്ന ഒ​പി​യി​യി​ല്‍ അ​സി​സ്റ്റ​ന്റ് സ​ര്‍​ജ​ന്‍, സ്റ്റാ​ഫ് ന​ഴ്‌​സ്, ലാ​ബ് ടെ​ക്‌​നീ​ഷന്‍, ഫാ​ര്‍​മ​സി​സ്റ്റ് ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 27ന് ​രാ​വി​ലെ 10.30ന് ​ക​ല്‍​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​പേ​ക്ഷ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.