മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ടത്തി
Sunday, September 22, 2019 1:19 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കു​റി​ച്യാ​ട് വ​ന​ഗ്രാ​മ​ത്തി​ല്‍ വ​ട​ക്ക​നാ​ട് ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ഔ​ഷ​ധ​ക്കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. ഡോ.​കെ.​ജി. ര​ഞ്ജി​ത്, ഡോ. ​ഷാ​ജ​ന്‍, എം.​കെ. മോ​ഹ​ന​ന്‍, ല​ളി​ത,പ​ദ്മി​നി, പി.​വി. ഷേ​ര്‍​ലി, അ​തു​ല്‍, ശ്രീ​ജി​ത, ബി​ജു, മ​നോ​ജ് എ​ന്നി​വ​ര്‍ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്‍​കി. ഡോ.​ക​വി​ത പു​രു​ഷോ​ത്ത​മ​ന്‍ ഔ​ഷ​ധ​ക്കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.