ആ​ന​ക്കൊ​മ്പു​ക​ള്‍ ക​ത്തി​ച്ചു
Sunday, September 22, 2019 1:12 AM IST
ഗൂ​ഡ​ല്ലൂ​ര്‍: മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ തെ​പ്പ​ക്കാ​ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വ​ന്യ​ജീ​വി​ക​ളു​ടെ കൊ​മ്പു​ക​ള്‍ ക​ത്തി​ച്ചു. മ​സി​ന​ഗു​ഡി, ശി​ങ്കാ​ര, സീ​ഗൂ​ര്‍, തെ​ങ്കു​മാ​റ​ട തു​ട​ങ്ങി​യ റേ​ഞ്ചു​ക​ളി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​തും വേ​ട്ട​ക്കാ​രി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യ​തു​മാ​യ കൊ​മ്പു​ക​ളാ​ണ് ക​ത്തി​ച്ച​ത്. 26 ആ​ന​ക്കൊ​മ്പും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഫീ​ല്‍​ഡ് ഡ​യ​റ​ക്ട​ര്‍ കൗ​സ​ല്‍, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ചെ​മ്പ​ക പ്രി​യ, റേ​ഞ്ച് ഓ​ഫീ​സ​ര്‍​മാ​രാ​യ കാ​ന്ത​ന്‍, മാ​രി​യ​പ്പ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.ചു​ര​ത്തി​ല്‍ ജാ​റം ഭാ​ഗ​ത്തു വി​ള്ള​ല്‍ രൂ​പ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.