കോ​ത്ത​ഗി​രി-​മേ​ട്ടു​പ്പാ​ള​യം റോ​ഡി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂക്ഷം
Sunday, September 15, 2019 11:58 PM IST
ഊ​ട്ടി:​കോ​ത്ത​ഗി​രി-​മേ​ട്ടു​പാ​ള​യം പാ​ത​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം ക​ല​ശ​ലാ​യി. റോ​ഡി​ല്‍ ദീ​ര്‍​ഘ​നേ​രം നി​ല​യു​റ​പ്പി​ക്കു​ന്ന കാ​ട്ടാ​ന​ക​ള്‍ യാ​ത്ര​ക്കാ​ര്‍​ക്കു ക​ടു​ത്ത പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​ന​ക​ള്‍ റോ​ഡി​ല്‍​നി​ന്നു മാ​റു​ന്ന​തു​വ​രെ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടേ​ണ്ടി​വ​രി​ക​യാ​ണ്. കാ​ട്ടാ​ന​ക​ളെ ഉ​ള്‍​വ​ന​ത്തി​ലേ​ക്കു തു​ര​ത്തണമെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.