വ​ന​വാ​സി മേ​ഖ​ല​ക​ളി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Sunday, September 15, 2019 11:58 PM IST
പു​ല്‍​പ്പ​ള്ളി: കേ​ര​ള വ​ന​വാ​സി വി​കാ​സ കേ​ന്ദ്രം, ദേ​ശീ​യ സേ​വാ​ഭാ​ര​തീ, വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ല്‍ മി​ഷ്യ​ന്‍ എ​ന്നീ സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ള​വ​ള്ളി വ​ന​വാ​സി കോ​ള​നി​യി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ ന​ട​ത്തി. മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ശി​വ​രാ​മ​ന്‍ പാ​റ​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​ന സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ന്‍, കു​മാ​രി സു​ന​ന്ദ, ശ്രീ ​ചാ​മി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി​യ