ക​ർ​ഷ​ക​ർ​ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 26, 2019 12:05 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​രും ഹോ​ർ​ട്ടി കോ​ർ​പ്പി​ന്‍റെ​യും വി​എ​ഫ്പി​സി​കെ യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​സം​ഭ​ര​ണ വി​പ​ണ​ന​മേ​ള ക​ർ​ഷ​ക​ർ​ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി ക​ണി​യാ​ര​ത്ത് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പാ​ലി​റ്റി വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ടി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൗ​ണ്‍​സി​ല​ർ വി. ​ഹു​സൈ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഗു​ണ​ശേ​ഖ​ര​ൻ, കൃ​ഷി ഓ​ഫീ​സ​ർ അ​ൻ​സ അ​ഗ​സ്റ്റി​ൻ, വി​എ​ഫ്പി​സി​കെ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ അ​നൂ​പ്, എം.​ജി. ഷി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ട് കൂ​ടി 27 വ​രെ ഉ​ത്ന്ന​ങ്ങ​ൾ സം​ഭ​രി​ക്കും.