ല​ഹ​രി വി​രു​ദ്ധ മോ​ട്ടി​വേ​ഷ​ൻ സെ​മി​നാ​ർ ന​ട​ത്തി
Monday, August 26, 2019 12:04 AM IST
ത​രി​യോ​ട്: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പാ​രി​ഷ് ഹാ​ളി​ൽ സ​ണ്‍​ഡേ സ്കൂ​ൾ ല​ഹ​രി​വി​രു​ദ്ധ ക്ല​ബി​ന്‍റെ​യും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ മോ​ട്ടി​വേ​ഷ​ൻ സെ​മി​നാ​ർ ന​ട​ത്തി.
ഫൊ​റോ​ന വി​കാ​രി ഫാ.​ജ​യിം​സ് കു​ന്ന​ത്തേ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​നം മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സ​ണ്ണി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷാ​ജി, സ​ജി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ച്ചി​ൻ പു​ത്ത​ൻ​പു​ര സ്വാ​ഗ​തം പ​റ​ഞ്ഞു.